മലയാളികൾക്കായി അബുദാബി പോലീസിന്റെ പുതിയ ഐഡിയ | Oneindia Malayalam

2019-03-08 885

abudabi police started to use malayalam in social media pages
സാമൂഹിക മാധ്യമങ്ങളിൽ അബുദാബി പോലീസ് ഇനി മലയാളത്തിലും വിവരങ്ങൾ പങ്കുവയ്ക്കും. അബുദാബി പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, അക്കൗണ്ടുകളിലാണ് പൊതു ജനങ്ങൾക്കായുള്ള സുരക്ഷാ നിർദ്ദേശങ്ങൾ മലയാളത്തിലും പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.